ഫ്രാൻസിസ്
ഇരിങ്ങാലക്കുട : ചീനാത്ത് തോമക്കുട്ടി മകൻ ഫ്രാൻസിസ്(81) നിര്യാതനായി.
സംസ്കാരകർമ്മം നാളെ (ഒക്ടോബർ 03) വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3മണിക്ക്
സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

ഫ്രാൻസിസ്
ഇരിങ്ങാലക്കുട : ചീനാത്ത് തോമക്കുട്ടി മകൻ ഫ്രാൻസിസ്(81) നിര്യാതനായി.
സംസ്കാരകർമ്മം നാളെ (ഒക്ടോബർ 03) വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3മണിക്ക്
സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

ശങ്കരനാരായണൻ
ഇരിങ്ങാലക്കുട : ആധാരം എഴുത്ത് അസോസിയേഷന്‍ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് കൊല്ലാറ കൃഷ്ണന്‍ മകന്‍ ശങ്കരനാരായണന്‍ (75) നിര്യാതനായി.
പരിവര്‍ത്തന കുറീസ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ആണ്.
സംസ്‌കാരം ശനിയാഴ്ച (സെപ്തംബർ 27) രാവിലെ 11 മണിക്ക്
അരിപ്പാലത്തുള്ള വീട്ടുവളപ്പിൽ.
ഭാര്യ : രമ (കുനാക്കംപിള്ളി കുടുംബാംഗം)
മക്കള്‍ : സിജീഷ് (ആധാരം എഴുത്ത്), രശ്മി (ഗുജറാത്ത്), രാജേഷ് (ദുബായ്)
മരുമക്കള്‍ : രേഷ്മ (കാറളം എ.എല്‍.പി. സ്‌കൂള്‍ അധ്യാപിക), സജീഷ്‌കുമാര്‍ (ഗുജറാത്ത്), നിമ്മി

കൊച്ചു ലോനപ്പൻ (ജോൺ)
ഇരിങ്ങാലക്കുട : പാലമറ്റത്ത് അബ്രഹാം മകൻ കൊച്ചു ലോനപ്പൻ (ജോൺ- 82) നിര്യാതനായി.
സംസ്കാരം വ്യാഴാഴ്ച (സെപ്തംബർ 18) രാവിലെ 9.30ന് സെൻ്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
മക്കൾ : ജോളി, ജാനി, ജെയ്നി
മരുമക്കൾ : ജോൺസൺ, ജുബിൻ, ഡെൽവിൻ

കെ.എം സുഗതൻ
ഇരിങ്ങാലക്കുട : പടിയൂർ കൂവേലി സുഗതൻ (65) നിര്യാതനായി.
സി പി ഐ മഴുവഞ്ചേരി തുരുത്ത് ബ്രാഞ്ച് അംഗമാണ്.
സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് എടക്കുളം ശാന്തിതീരത്ത്.
ഭാര്യ :രാജേശ്വരി
മക്കൾ : സോനു,സൗമ്യ
മരുമക്കൾ : ലെമിയ, ഷെറിൻ

ശ്രീധരൻ
ഇരിങ്ങാലക്കുട : എസ് എൻ ബി എസ് സമാജം മുൻ പ്രസിഡണ്ട് ഇരിങ്ങാലക്കുട കൈസ്റ്റ് കോളേജ് റോഡിൽ മുക്കുളം കറപ്പൻ മകൻ ശ്രീധരൻ (89) നിര്യാതയായി.
സംസ്കാരം നടത്തി.
ഭാര്യ : വത്സല
മക്കൾ : മനോജ്, മിനി
മരുമക്കൾ : സിജു, സഹജൻ

ഇരിങ്ങാലക്കുട : നഗരമധ്യത്തിലെ ഞവരിക്കുളത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.
കടുപ്പശ്ശേരി ചെതലൻ അന്തോണി മകൻ ഫ്രാൻസിസിനെ(60)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ കുളത്തിൽ കുളിക്കാൻ വന്നവരാണ് മൃതദേഹം ആദ്യം കണ്ടത്.
ഇവർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട ഫയർഫോഴ്സ് മൃതദേഹം ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഇരിങ്ങാലക്കുട പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

നിഖിൽ
ഇരിങ്ങാലക്കുട : പുല്ലൂർ അമ്പലനട നാരാട്ടിൽ വീട്ടിൽ രാജപ്പൻ മകൻ നിഖിൽ (35) നിര്യാതനായി.
സംസ്കാരം സെപ്റ്റംബർ 7 (ഞായറാഴ്ച) രാവിലെ 10 മണിക്ക് മുക്തിസ്ഥാനിൽ.
അമ്മ : ഷൈല
ഭാര്യ : ഗായത്രി(നഴ്സ്, മെറീന ആശുപത്രി ഇരിങ്ങാലക്കുട)
മകൻ : അനിരുദ്

നന്ദകിഷോർ
ഇരിങ്ങാലക്കുട : പേഷ്കാർ റോഡ് “നന്ദന”ത്തിൽ താമസിക്കുന്ന കിഷോർ പള്ളിപ്പാട്ട് മകൻ നന്ദകിഷോർ (27) ഹൃദയാഘാതം മൂലം നിര്യാതനായി.
യെസ് ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു.
സംസ്കാരം ഇന്ന് (ചൊവ്വാഴ്ച്ച) വൈകുന്നേരം
4 മണിക്ക് മുക്തിസ്ഥാനിൽ.
അമ്മ : പ്രേമ
സഹോദരൻ : കൃഷ്ണകിഷോർ

സദാനന്ദൻ
ഇരിങ്ങാലക്കുട : കോണത്തുകുന്ന് ആലുക്കത്തറ ശങ്കരൻകുട്ടി മകൻ സദാനന്ദൻ (64) നിര്യാതനായി.
സംസ്കാരം നടത്തി.

വത്സൻ
ഇരിങ്ങാലക്കുട : വള്ളിവട്ടം തൈവളപ്പ് പൂവ്വത്തുംകടവില്‍ വത്സന്‍ (78) നിര്യാതനായി.
സംസ്കാരം നടത്തി.
ഭാര്യ : സുഷമ
മക്കള്‍ : കൃഷ്ണജിത്ത്, കൃഷ്ണരാജ്
മരുമക്കള്‍ : സവിത, ജില്‍ഷ