ഇരിങ്ങാലക്കുട : ബീഹാർ തിരഞ്ഞെടുപ്പിലെ എൻഡിഎ യുടെ മിന്നും ജയം ആഘോഷിച്ച് കാട്ടൂരിൽ ബിജെപി ആഹ്ലാദ പ്രകടനം നടത്തി.
കാട്ടൂർ സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം കാട്ടൂർ ബസാറിൽ സമാപിച്ചു.
ബിജെപി പ്രസിഡന്റ് കെ.കെ. ഷെറിൻ നേതൃത്വം നൽകി.
ജനൽ സെക്രട്ടറി ജയൻ പണിക്കശ്ശേരി, അഭിലാഷ് കണ്ടാരംതറ, സുരേഷ് കുഞ്ഞൻ, വിൻസെന്റ് ചിറ്റിലപ്പിള്ളി, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ആശിഷ ടി. രാജ്, മണ്ഡലം ജനറൽ സെക്രട്ടറി രശ്മി ഷെറിൻ, യുവമോർച്ച പ്രസിഡന്റ് ഉണ്ണിമായ, സെക്രട്ടറി ടി.എസ്. ആദിത്യ, വൈസ് പ്രസിഡന്റുമാരായ ദിനേശ് വാരിയാട്ടിൽ, ഗീത കിഷോർ എന്നിവർ പ്രസംഗിച്ചു.












Leave a Reply