ഉപജില്ലാ കലോത്സവം : ഇരട്ട നേട്ടവുമായി കാറളം എ.എൽ.പി. സ്കൂൾ

ഇരിങ്ങാലക്കുട : 36-ാമത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തിൽ എൽ.പി. വിഭാഗത്തിൽ 65 പോയിൻ്റോടെ ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി കാറളം എ.എൽ.പി. സ്കൂൾ.

45 പോയിൻ്റോടെ അറബി ഫെസ്റ്റിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട് കാറളം എ.എൽ.പി. സ്കൂൾ.

Leave a Reply

Your email address will not be published. Required fields are marked *