ഇരിങ്ങാലക്കുട : സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ അവരേക്കാള്‍ നന്നായി അന്വേഷിക്കാന്‍ പുരുഷ ഓഫീസര്‍മാര്‍ക്ക് കഴിയുമെന്ന് ആര് ഇളങ്കോ ഐപിഎസ് അഭിപ്രായപ്പെട്ടു.
ഇരിങ്ങാലക്കുട ടെലസ് വിവേകാനന്ദ ഐപിഎസ് അക്കാദമിയില്‍ 53-ാമത് വിദ്യാസാഗരം പഠനവേദിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ മുന്‍ നഗരസഭാ വൈസ് ചെയര്മാന് ആന്റോ പെരുമ്പിള്ളി, ടെലസ് ഇന്റര്‍നാഷണല്‍ അക്കാദമി ഡയറക്ടര്‍ സോണി സേവ്യര്‍, മുതിര്‍ന്ന പത്രപ്രവര്ത്തകന് എ ടി വര്‍ഗ്ഗീസ്, അക്കാദമി ഡയറക്ടര്‍ എം ആര് മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply