ഇരിങ്ങാലക്കുട : ഡല്‍ഹിയില്‍ വച്ച് നടക്കുന്ന സുബ്രതോ കപ്പ് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് കളിക്കുന്ന അവിട്ടത്തൂർ എൽ.ബി.എസ്.എം. സ്കൂളിലെ പെൺപട ഉത്തരാഖണ്ഡിനെതിരെ 2 ഗോളുകള്‍ക്ക് വിജയിച്ചുകൊണ്ട് പൂൾ ചാമ്പ്യന്മാരായി ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചു.
സുബ്രതോ കപ്പ് ഇൻ്റർനാഷണൽ ടൂർണമെന്റ് : ക്വാർട്ടർ ഫൈനലിലേക്ക് ജയിച്ചു കയറി എൽ.ബി.എസ്.എം. സ്കൂൾ ടീം

Leave a Reply