ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്‌കൂളിലെ എൻ.എൻ.എസ്. യൂണിറ്റിൻ്റെ ഓണത്തിന് മുന്നോടിയായി ചെണ്ടുമല്ലി കൃഷിക്ക് തുടക്കം കുറിച്ചു.
സ്‌കൂൾ മാനേജർ റവ. ഫാ. ജോണി മേനാച്ചേരി ഉദ്ഘാടനം നിർവഹിച്ചു.
കള്ളാപ്പറമ്പിൽ ട്രേഡേഴ്സ് മാനേജിംഗ് ഡയറക്‌ടർ സെബി കള്ളാപ്പറമ്പിൽ ചെണ്ടുമല്ലി കൃഷിക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകി.
പി.ടി.എ. പ്രസിഡന്റ് അഡ്വ. സിജു പാറേക്കാടൻ ആശംസകൾ അർപ്പിച്ചു.
സ്‌കൂൾ പ്രിൻസിപ്പൽ പി.എ. ബാബു സ്വാഗതവും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ നിഷ ആൻ്റണി നന്ദിയും പറഞ്ഞു.












Leave a Reply