കെ വി ബാബു (ബാബു മാസ്റ്റർ)
ഇരിങ്ങാലക്കുട : ഗിന്നസ് റെക്കോർഡ്, ലിംക ബുക്ക് ഓഫ് റെക്കോർഡ് എന്നിവ കരസ്ഥമാക്കിയിട്ടുള്ള, യൂണിവേഴ്സൽ റെക്കോർഡ് ഫോറം ജൂറി കൂടിയായ കരാട്ടെ മാസ്റ്റർ കെ വി ബാബു (ബാബു മാസ്റ്റർ – 60) നിര്യാതനായി.
ഇരിങ്ങാലക്കുട സ്വദേശിയായ ബാബു ഇപ്പോൾ എറണാകുളം തൃപ്പൂണിത്തുറ കരിമുകളിലാണ് താമസം. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചതിരിഞ്ഞ് തൃപ്പൂണിത്തുറ കരിമുകൾ പിച്ചിങ്ങച്ചിറ വസതിയിൽ.
ഭാര്യ : വിജയശ്രീ
മക്കൾ : ശരത് ബാബു, ശരൺ ബാബു
മരുമക്കൾ : അനുമോൾ,സേതു
Leave a Reply