ഇരിങ്ങാലക്കുട : സി.ബി.എസ്.ഇ. തൃശൂർ സെൻട്രൽ സഹോദയ കലോത്സവത്തിൽ കാറ്റഗറി 4 മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വൈഗ കെ. സജീവ്.
ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് വൈഗ.
പ്രമുഖ വ്യവസായി കല്ലട സജീവ്കുമാറിന്റെയും ശാലിനിയുടെയും മകളാണ്.












Leave a Reply