ഇരിങ്ങാലക്കുട : കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷന്‍ വികസനസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരത്തിന്റെ സ്ഥിരം സമരവേദിയുടെ കാല്‍നാട്ടൽ മുന്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ. ബാബു അധ്യക്ഷത വഹിച്ചു.
വര്‍ഗീസ് തൊടുപറമ്പില്‍, മിനി മോഹന്‍ദാസ്, വര്‍ഗീസ് പന്തല്ലൂക്കാരന്‍, കെ.എഫ്. ജോസ്, സോമന്‍ ശാരദാലയം, ആന്റു പുന്നേലിപ്പറമ്പില്‍, ഉണ്ണികൃഷ്ണന്‍ പുതുവീട്ടില്‍, കെ.വി. സുരേഷ് കൈതയില്‍, ജോസ് കുഴിവേലി തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply