ഫുട്ബോളിനെ ജീവന് തുല്യം സ്നേഹിക്കുകയും കടുത്ത മെസ്സി ആരാധകനുമായ ഹമൗദി എന്ന ബാലന് ബാഗ്ദാദിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ കാൽ നഷ്ടപ്പെടുന്നു. ഒറ്റക്കാൽ വെച്ചു കൊണ്ടുള്ള ഹമൗദിയുടെ അതിജീവനത്തിൻ്റെ കഥയാണ് 88 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം പറയുന്നത്.
പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ
“ഓർമ്മ ഹാളി”ൽ വൈകീട്ട് 6 മണിക്ക്….
Leave a Reply