ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവം 11-ാം ദിവസം നടന്ന കല്യാണസൗഗന്ധികം കൂടിയാട്ടത്തിൽ കല്യാണകനായി ഗുരുകുലം തരുൺ ഗുണമഞ്ജരിയായി ഗുരുകുലം ശ്രുതി എന്നിവർ രംഗത്തെത്തി.
മിഴാവിൽ കലാമണ്ഡലം രാജീവ് കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളത്തിൽ സരിത കൃഷ്ണകുമാർ, ഗുരുകുലം അക്ഷര, ഗുരുകുലം ഋതു, ചമയത്തിൽ കലാനിലയം ഹരിദാസ് എന്നിവർ പങ്കെടുത്തു.












Leave a Reply