ഇരിങ്ങാലക്കു : ഹൈദരാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ഫിസിക്സില്‍ പി.എച്ച്.ഡി. നേടി ഡോ. ദേവപ്രിയ.
പൊറത്തിശ്ശേരി മണപ്പെട്ടി ഷാജി മാസ്റ്ററുടെയും (കായികാധ്യാപകന്‍ എസ്.എസ്.എച്ച്.എസ്. ഇരിങ്ങാലക്കുട)
ബീന ടീച്ചറുടെയും (അധ്യാപിക, ടി.എച്ച്.എസ്. പുത്തന്‍ചിറ) മകളാണ്.












Leave a Reply