നിര്യാതയായി

ജെസ്സി സണ്ണി

ഇരിങ്ങാലക്കുട : മാപ്രാണം ചിറയത്ത് കള്ളാപറമ്പിൽ സണ്ണി ഭാര്യ ജെസ്സി (70) നിര്യാതയായി.

ഇരിങ്ങാലക്കുട നായങ്കര ഊടൻ കുടുംബാംഗമായ ജെസ്സി ഇരിങ്ങാലക്കുട സി.എസ്.ബി. റിട്ടയേർഡ് സ്റ്റാഫ് ആണ്.

സംസ്കാരം വ്യാഴാഴ്ച (മാർച്ച് 19) വൈകീട്ട് 4 മണിക്ക് മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദേവാലയ സെമിത്തേരിയിൽ.

മക്കൾ : സോണി (സോഫ്റ്റ്‌വെയർ എൻജിനീയർ, യുഎസ്എ), ബോണി (സി.ഒ.ഒ. റെഡ് ചെറി സൊല്യൂഷൻസ്, കോഴിക്കോട്)

മരുമക്കൾ : ഉണ്ണി വിമൽ (സോഫ്റ്റ്‌വെയർ എൻജിനീയർ, യുഎസ്എ), ഡോ. നീതു (സ്റ്റാർ കെയർ ഹോസ്പിറ്റൽ, കോഴിക്കോട്)

Leave a Reply

Your email address will not be published. Required fields are marked *