നിര്യാതയായി

മേരി

ഇരിങ്ങാലക്കുട : പരേതനായ ചിറ്റിലപ്പിള്ളി കോക്കാട്ട് ലോനപ്പൻ ഭാര്യ മേരി (95) നിര്യാതയായി.

സംസ്കാരം ബുധനാഴ്ച (ജനുവരി 7) ഉച്ചതിരിഞ്ഞ് 3 മണിക്ക് വല്ലക്കുന്ന് സെൻ്റ് അൽഫോൻസ ദേവാലയത്തിലെ തിരുകർമ്മങ്ങൾക്കു ശേഷം കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയിൽ.

മക്കൾ : ഗ്രേസി, അൻസി, പരേതനായ പോൾസൺ, പരേതനായ ജോൺസൺ, വത്സ, ലിസി, ജെയ്മോൻ, സിന്ധു

മരുമക്കൾ : പരേതനായ ജോർജ്ജ്, മാത്യു, ലിജി, മോളി, പരേതനായ ജോർജ്ജ്, ബെർണാർഡ്, സയൻ, ബിനു

Leave a Reply

Your email address will not be published. Required fields are marked *