വള്ളിയമ്മ
ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് 14-ാം വാർഡ് പുല്ലൂർ ചെർപ്പുക്കുന്ന് വെള്ളാരംകണ്ണിൽ വീട്ടിൽ വിജയൻ്റെ ഭാര്യ വള്ളിയമ്മ (67) നിര്യാതയായി. കെട്ടിട നിർമ്മാണ തൊഴിലാളി യുണിയൻ അംഗമാണ്.
സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് മുക്തിസ്ഥാനിൽ.
മക്കൾ : വി വി പ്രേംകുമാർ, വി വി സുധികുമാര്‍. (സി.പി.ഐ. (എം) പുല്ലൂർ ബ്രാഞ്ച് അംഗങ്ങൾ)
Leave a Reply