ബോസ്
ഇരിങ്ങാലക്കുട : ശാന്തിനഗർ റസിഡൻ്റ്സ് അസോസിയേഷനിലെ അംഗമായ ചക്കച്ചാപറമ്പിൽ കുഞ്ഞിരാമൻ മകൻ ബോസ് (70) നിര്യാതനായി.
കെഎസ്ഇ ലിമിറ്റഡ് മുൻ ജീവനക്കാരനാണ്.
സംസ്കാരം ചൊവ്വാഴ്ച (ഫെബ്രുവരി 17) ഉച്ചതിരിഞ്ഞ് 4.30ന് മുക്തിസ്ഥാനിൽ.
ഭാര്യ : ഓമന
മക്കൾ : ദീപ, വിപിൻ ദാസ്, ദിൽകുമാർ












Leave a Reply