നിര്യാതനായി

കുട്ടൻ

ഇരിങ്ങാലക്കുട : ഈസ്റ്റ് കോമ്പാറ ജ്യോതിനഗറിൽ പയ്യപ്പിള്ളി അയ്യപ്പൻ മകൻ കുട്ടൻ (75) നിര്യാതനായി.

സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് എടക്കുളം ക്രിമിറ്റോറിയത്തിൽ.

ഭാര്യ : ജാനകി

മക്കൾ : സിന്ധു, ഷിബു

മരുമക്കൾ : വിനോദ്

Leave a Reply

Your email address will not be published. Required fields are marked *