കെ എസ് ഗോപിനാഥൻ (അശ്വതി ഗോപിനാഥ്)

ഇരിങ്ങാലക്കുട : “തിരുമനസ്സ്” എന്ന സിനിമയുടെ സംവിധായകനും കൊല്ലം ജി മാക്സ് തിയേറ്റർ ഗ്രൂപ്പുകളുടെ ഉടമയും, റിട്ട ഹെഡ്മാസ്റ്ററുമായ തുമ്പൂർ കവുങ്ങൻപുള്ളി സുബ്രഹ്മണ്യൻ മകൻ കെ.എസ്. ഗോപിനാഥൻ (അശ്വതി ഗോപിനാഥ് – 67) അന്തരിച്ചു.

സംസ്കാരം ഞായറാഴ്ച്ച (നവംബർ 09) വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : അജിത

മക്കൾ : ഡോ.അശ്വതി, നീതിഘോഷ്

മരുമകൻ : ഡോ. സരിൻ

Leave a Reply

Your email address will not be published. Required fields are marked *