ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് എക്സിബിഷൻ, ദീപാലങ്കാരം എന്നീ കമ്മിറ്റികളുടെ രൂപീകരണയോഗം ഫെബ്രുവരി 14ന് ഉച്ചതിരിഞ്ഞ് 3 മണിക്കും ആന, മേളം കമ്മിറ്റിയുടെ രൂപീകരണയോഗം 4 മണിക്കും ദേവസ്വം ഓഫീസിൽ വെച്ച് ചേരുമെന്ന് ചെയർമാൻ അറിയിച്ചു.
കൂടൽമാണിക്യം തിരുവുത്സവം : വിവിധ കമ്മിറ്റികളുടെ രൂപീകരണയോഗം14ന്











Leave a Reply