ഇരിങ്ങാലക്കുട : രൂപത കെ.സി.വൈ.എം.ന്റെ 40-ാമത് വാര്‍ഷിക സെനറ്റ് സമ്മേളനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു.
രൂപത കെ.സി.വൈ.എം. ചെയര്‍മാന്‍ ആല്‍ബിന്‍ ജോയ് അധ്യക്ഷത വഹിച്ചു.
കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് എബിന്‍ കണിവയലില്‍ മുഖ്യാതിഥിയായി.
രൂപത ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപറമ്പില്‍, അസി. ഡയറക്ടര്‍ ഫാ. ഫെബിന്‍ കൊടിയന്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ദിവ്യ തെരേസ്, ജനറല്‍ സെക്രട്ടറി ഫ്‌ലെറ്റിന്‍ ഫ്രാന്‍സിസ്, വൈസ് ചെയര്‍പേഴ്‌സണ്‍ ഐറിന്‍ റിജു, ട്രഷറര്‍ സിബിന്‍ പൗലോസ്, സെനറ്റ് അംഗങ്ങളായ റിജോ ജോയ്, എമില്‍ ഡേവിസ്, മെറിന്‍ നൈജു, സിന്‍ഡിക്കേറ്റ് അംഗങ്ങളായ നിഖില്‍ ലിയോണ്‍സ്, ഹിത ജോണി, വനിത വിംഗ് കണ്‍വീനര്‍ ഡയാന ഡേവിസ്, ജോയിന്റ് സെക്രട്ടറി മരിയ വിന്‍സെന്റ് എന്നിവർ പ്രസംഗിച്ചു.
Leave a Reply