ഇരിങ്ങാലക്കുട : സെൻ്റ് ജോസ്‌ഫ്‌സ് കോളെജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അതിഥി അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി ജൂലൈ 8 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് സെൽഫ് ഫിനാൻസിംഗ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Leave a Reply