ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിന്റെ എൻ എസ് എസ് സപ്തദിന ക്യാമ്പ് സമാപിച്ചു.
സമാപന സമ്മേളനം മുരിയാട് പഞ്ചായത്ത് മെമ്പർ റോസ്മി ജയേഷ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ പി ആൻസൺ ഡൊമിനിക് അധ്യക്ഷത വഹിച്ചു.
ഫസ്റ്റ് അസിസ്റ്റന്റ് സി ഡി ഷീജ, പി ടി എ വൈസ് പ്രസിഡന്റ് സി എ ഷാജു, തുറവൻകാട് എൽ പി സ്കൂൾ പി ടി എ വൈസ് പ്രസിഡന്റ് ലിജോ മൂഞ്ഞേലി, പ്രോഗ്രാം കോഡിനേറ്റർ ബീന ചെറിയാൻ, തുറവൻകാട് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് റവ സി ജെർമിൻ എന്നിവർ ആശംസകൾ നേർന്നു.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജുബി കെ ജോയ് സ്വാഗതവും എം എൻ നിഹാൽ റോഷൻ നന്ദിയും പറഞ്ഞു.
Leave a Reply