ഇരിങ്ങാലക്കുട : ഏപ്രിൽ 26, 27, 28 തിയ്യതികളിലായി നടക്കുന്ന മൂർക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുനാളിന് ഒരുക്കമായുള്ള കമ്മറ്റി ഓഫീസ് വികാരി ഫാ. സിന്റോ മാടവന ഉദ്ഘാടനം ചെയ്തു.
ജനറൽ കൺവീനർ ജിജോയ് പാടത്തിപറമ്പിൽ സ്വാഗതവും സെക്രട്ടറി വിൽസൺ കൊറോത്തുപറമ്പിൽ നന്ദിയും പറഞ്ഞു.
കൺവീനർമാരായ നെൽസൻ പള്ളിപ്പുറം, ആന്റോ ചിറ്റിലപിള്ളി, റാഫി, വിപിൻ, എബിൻ, ആന്റണി, സിൻജോ, ആന്റോ, പവൽ, വിബിൻ, ബെന്നി, ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.
Leave a Reply