ഇരിങ്ങാലക്കുട : കടുപ്പശ്ശേരി ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. മെയ് 19ന് ആരംഭിച്ച സപ്താഹയജ്ഞം 26ന് സമാപിക്കും.
ഭാഗവതോത്തമൻ മോഹനകൃഷ്ണ ആണ് യജ്ഞാചാര്യൻ. സൗദാമിനി സഹാചാര്യയും.

Leave a Reply