ക്രൈസ്റ്റ് കോളേജിൽ സംഗീത സദസ്സ്

ക്രൈസ്റ്റ് കോളേജിൽ സംഗീത സദസ്സ് ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ (ഓട്ടോണമസ്) മലയാള വിഭാഗം ‘ശ്രീരാഗം’ എന്ന പേരിൽ സംഗീത പരിചയ സദസ്സ് സംഘടിപ്പിച്ചു. രാഷ്ട്രപതിയിൽ നിന്ന് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ പാടും പാതിരിയായ ഫാ ആൻജോ പുത്തൂർ നയിച്ച ക്ലാസ്സ്…

സർഗ്ഗവേദിയും ആലങ്കോട് ലീലാകൃഷണനും 19ന് കൈകോർക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്കാരിക വേദി സമകാലീന വിഷയങ്ങളിലെ ചർച്ചകളിലൂടെ സമ്പന്നമാക്കിയ ‘സർഗ്ഗവേദി’യുടെ 106-ാമത് ചർച്ചാ ക്ലാസ്സ് “നവോത്ഥാനത്തിന്റെ പാട്ട് വഴികൾ” 19 (ചൊവ്വാഴ്ച്ച) വൈകീട്ട് 3.30ന് ഇരിങ്ങാലക്കുട ടൗൺ ഹാളിന് എതിർവശമുള്ള നക്കര കോംപ്ലക്സ് ഹാളിൽ സംഘടിപ്പിക്കുന്നു. പ്രഗത്ഭ വാഗ്മിയും…

ഭാരതത്തിന്റെ സൗന്ദര്യ വൈവിധ്യം ഒരു കുടക്കീഴിലൊരുക്കി സെന്റ് ജോസഫ്സിലെ സുന്ദരികൾ

ഭാരതത്തിന്റെ സൗന്ദര്യ വൈവിധ്യം ഒരു കുടക്കീഴിലൊരുക്കി സെന്റ് ജോസഫ്സിലെ സുന്ദരികൾ ഇരിങ്ങാലക്കുട : വ്യത്യസ്തങ്ങളായ സംസ്കാരങ്ങളും ഭക്ഷണ രീതികളും വസ്ത്രധാരണവും സ്വായത്തമാക്കിയ ഭാരതത്തിലെ മുഴുവൻ സംസ്ഥാനങ്ങളുടെയും തനിമ ഒറ്റക്കുടക്കീഴിൽ ഒരുമിച്ച് അവതരിപ്പിച്ചുകൊണ്ട് സെന്റ് ജോസ്ഫ്സ് കോളേജിൽ “എത്ത്നിക് ഡേ” ആഘോഷങ്ങൾക്ക് വർണാഭമായ…

മതിലകം സെന്റ് ജോസഫ് ലാറ്റിൻ ദൈവാലയത്തിലെ ജീസസ് യൂത്ത് അംഗങ്ങൾ ഒരുക്കിയ 37 അടിയുടെ കയർ കൊണ്ട് ഉണ്ടാക്കിയ കൂറ്റൻ സ്റ്റാർ ✨✨

യുവപ്രതിഭകൾക്ക് ആവേശമേകി “നവ്യം”

യുവപ്രതിഭകൾക്ക് ആവേശമേകി “നവ്യം” ഇരിങ്ങാലക്കുട: കലാരംഗത്ത് പ്രതിബദ്ധതയുള്ള യുവപ്രതിഭകൾക്കായി ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് “നവ്യം – യൗവനത്തിൻ കലൈയാട്ടം” എന്ന പേരിൽ വൈവിദ്ധ്യമാർന്ന രംഗകലകളുടെ ത്രിദിന അരങ്ങ് സംഘടിപ്പിച്ചു. യുവനിരയിലെ പ്രയോക്താക്കൾക്ക് അരങ്ങുകൾ നൽകുന്നതോടൊപ്പം കുട്ടികളെ…

പതിനാലാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവം : ചെറുവത്തൂർ ശ്രീഹരിയുടെ തായമ്പക – തൽസമയ ദൃശ്യങ്ങൾ