ഇരിങ്ങാലക്കുട : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളിയിലും ഓട്ടൻതുള്ളലിലും “എ” ഗ്രേഡ് കരസ്ഥമാക്കിയിരിക്കുകയാണ് ഇരിങ്ങാലക്കുട ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനി സി.എസ്. അനുപ്രിയ.
കഥകളിയിൽ കലാനിലയം ഗോപി ആശാനും ഓട്ടൻതുള്ളലിൽ കലാമണ്ഡലം ശ്രീജ വിശ്വവുമാണ് അനുപ്രിയയുടെ ഗുരുക്കന്മാർ.












Leave a Reply