ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിൽ എല്ലാ ചൊവ്വയും വ്യാഴവും ആധാർ സേവനം ലഭ്യമാണ്.
പുതിയ ആധാർ എൻറോൾമെന്റ്, നിർബന്ധിത അപ്‌ഡേഷൻ (പ്രായം 5-7 വർഷം, 15-17 വർഷം) എന്നീ സേവനങ്ങൾ സൗജന്യമായി ലഭിക്കും.
ജനന വിവരങ്ങൾ/വിലാസം തുടങ്ങിയവയുടെ തിരുത്തലിന് 75 രൂപയും ബയോമെട്രിക് അപ്‌ഡേഷന് 125 രൂപയുമാണ് ചാർജ്ജ്.
എല്ലാ ആധാർ സംബന്ധമായ സേവനങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.












Leave a Reply