ഇരിങ്ങാലക്കുട : സി പി ഐ ആളൂർ പഞ്ചായത്ത് വികസന സന്ദേശ കാൽനട ജാഥ സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി ഉദ്ഘാടനം ചെയ്തു.
പി കെ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.
ടി.സി അർജ്ജുനനാണ് ജാഥാ ക്യാപ്റ്റൻ. ജാഥയുടെ വൈസ് ക്യാപ്റ്റൻ ജിഷാ ബാബുവും, മാനേജർ കെ.സി. ഹരിദാസുമാണ്.
സി പി ഐ ജില്ലാ കൗൺസിൽ അംഗം ബിനോയ് ഷബീർ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം ബി ലത്തീഫ് എന്നിവർ പ്രസംഗിച്ചു.
സി. യു. ശശിധരൻ സ്വാഗതവും, ഇ കെ ജയൻ നന്ദിയും പറഞ്ഞു.












Leave a Reply