ഇരിങ്ങാലക്കുട : ചാലക്കുടി പരിയാരത്ത് ആരംഭിക്കുന്ന “പറുദീസ ലിവിങ്” എന്ന ലക്ഷ്വറി റിട്ടയർമെൻ്റ് ഹോം പ്രൊജക്റ്റിൻ്റെ ഓഫീസ് ഉദ്ഘാടനവും ലോഗോ, വെബ്സൈറ്റ്, ബുക്ക്ലെറ്റ് ലോഞ്ചും നാളെ സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 11 മണിക്ക് നടക്കും.
ഓഫീസ് ഉദ്ഘാടനം ചാലക്കുടി എം എൽ എ ടി.കെ. സനീഷ് കുമാർ നിർവഹിക്കും.
ലോഗോ പ്രകാശനം പരിയാരം പഞ്ചായത്ത് പ്രസിഡൻ്റ് മായ ശിവദാസൻ, വെബ്സൈറ്റ് പ്രകാശനം ചാലക്കുടി നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, മാസ്റ്റർ പ്ലാൻ ലോഞ്ച് ജില്ലാ പഞ്ചായത്ത് മെമ്പർ ജെനിഷ് പി. ജോസ്, ബുക്ക്ലെറ്റ് പ്രകാശനം ബിജെപി സൗത്ത് ജില്ലാ പ്രസിഡൻ്റ് എ.ആർ. ശ്രീകുമാർ, ലീഫ്‌ലെറ്റ് പ്രകാശനം വാർഡ് മെമ്പർ എം.സി. വിഷ്ണു എന്നിവരും നിർവഹിക്കും.
Leave a Reply