ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതി ആരോഗ്യ വിഭാഗവും കൊച്ചി ഐ ഫൗണ്ടേഷനും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും സംയുക്തമായി സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് മാർച്ച് 28 ശനിയാഴ്ച സേവാഭാരതി ഓഫീസിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ സംഘടിപ്പിക്കും.
സേവാഭാരതി വൈസ് പ്രസിഡന്റ് പ്രകാശൻ കൈമാപ്പറമ്പിൽ അധ്യക്ഷതവഹിക്കും.
കാറളം പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ നീതു അനീഷ് ഉദ്ഘാടനം നിർവഹിക്കും.
ലയൺസ് ക്ലബ് ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി മുഖ്യതിഥിയായി പങ്കെടുക്കും.
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ : 9497624692.












Leave a Reply