ഭക്തിസാന്ദ്രമായി വിശ്വനാഥപുരം ക്ഷേത്രത്തിലെ മഹാഗണപതി ഹോമവും ആനയൂട്ടും

ഇരിങ്ങാലക്കുട : എസ്.എൻ.ബി.എസ്. സമാജം വിശ്വനാഥപുരം ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമവും തുടർന്ന് നടന്ന ആനയൂട്ടും ഭക്തിസാന്ദ്രമായി. 

ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി മണി, അഖിൽ ശാന്തി, അനീഷ് ശാന്തി,  എസ്.എൻ.ബി.എസ്. സമാജം പ്രസിഡൻ്റ് കിഷോർ കുമാർ, സെക്രട്ടറി എം.കെ. വിശ്വംഭരൻ, ട്രഷറർ വേണു തോട്ടുങ്ങൽ, മുകുന്ദപുരം എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് സന്തോഷ് ചെറാക്കുളം, സെക്രട്ടറി കെ.കെ. ചന്ദ്രൻ, ഷിജിൻ തവരങ്ങാട്ടിൽ, ദിനേഷ് എളന്തോളി, മാതൃസംഘം പ്രസിഡൻ്റ് ഷൈജ രാഘവൻ, സെക്രട്ടറി ഹേമ ആനന്ദ്, ട്രഷറർ അജിത രമേഷ്, എസ്.എൻ.ബി.എസ്. സമാജം ഭരണസമിതിയംഗങ്ങൾ, എസ്.എൻ.വൈ.എസ്. ഭരണസമിതിയംഗങ്ങൾ, മാതൃസംഘം പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *