ഇരിങ്ങാലക്കുട : സ്വകാര്യ ബസ്സിൽ യാത്ര ചെയ്തുകൊണ്ടിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ എറിയാട് സ്വദേശി കാരിയക്കാട്ട് വീട്ടിൽ ജിതിൻ (26) എന്നയാളെ അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൊടുങ്ങല്ലൂർ സ്റ്റേഷൻ എസ്എച്ച്ഒ ബി.കെ. അരുൺ, എസ്ഐ കെ.ജി. സാലിം, ജിഎസ്‌സിപിഒ പി. ഗിൽബർട്ട് ജേക്കബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.












Leave a Reply