ഇരിങ്ങാലക്കുട : നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗവും ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാൾ പ്രമാണിച്ച് നഗരത്തിലെ മത്സ്യമാംസ വില്പന നടത്തുന്ന മാർക്കറ്റിലും നഗരസഭാ പരിധിയിലുള്ള സ്ഥാപനങ്ങളിലും പരിശോധന നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകി.
മത്സ്യങ്ങളുടെ സാമ്പിളുകളെടുത്ത് പരിശോധന നടത്തുന്നതിനുള്ള നടപടിയും സ്വീകരിച്ചു.
ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ രാജി, ടെക്നിക്കൽ അസിസ്റ്റന്റ് സുമേഷ്, നഗരസഭാ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എ. നിസാർ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ വിവ വിൻസി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.












Leave a Reply