ഇരിങ്ങാലക്കുട : മൂർക്കനാട് എൻ എസ് എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ പതാക ദിനം ആചരിച്ചു.
എൻ എസ് എസ് പ്രതിനിധി സഭ മെമ്പർ കെ.ബി. ശ്രീധരൻ പതാക ഉയർത്തി സന്ദേശം നൽകി.
കരയോഗം സെക്രട്ടറി ചാർജ്ജ് ജയ സുരേന്ദ്രൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് മന്നത്ത് പത്മനാഭൻ്റെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചനയും സമൂഹപ്രാർത്ഥനയും നടന്നു.
കരയോഗം വനിത സമാജം പ്രസിഡൻ്റ് രജനി പ്രഭാകരൻ, എം. ശാന്തകുമാരി, രവീന്ദ്രൻ മഠത്തിൽ, എൻ. പ്രതീഷ്, ജ്യോതിശ്രീ, സദിനി മനോഹർ എന്നിവർ നേതൃത്വം നൽകി.












Leave a Reply