ഇരിങ്ങാലക്കുട : സി പി ഐ പടിയൂർ പഞ്ചായത്ത് വികസന സന്ദേശ കാൽനട ജാഥ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു.
എം എൻ സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.
വി.ആർ രമേഷ് ജാഥ ക്യാപ്റ്റനായും സുധാ ദീലിപ് വൈസ് ക്യാപ്റ്റനായും ടി.വി വിബിൻ മാനേജരുമായ ജാഥ പഞ്ചായത്തിലുടനീളം പര്യടനം നടത്തും.
പി.മണി,അനിതാ രാധാകൃഷ്ണൻ, ബാബു ചിങ്ങാരത്ത്, കെ.വി രാമകൃഷ്ണൻ, കെ. പി കണ്ണൻ എന്നിവർ പ്രസംഗിച്ചു.
മിഥുൻ പോട്ടക്കാരൻ സ്വാഗതവും, കെ.എ ഗ്രീനോൾ നന്ദിയും പറഞ്ഞു.
Leave a Reply