നിര്യാതയായി

സിസ്റ്റർ ആവില

ഇരിങ്ങാലക്കുട : ഉദയ പ്രോവിൻസ് കാട്ടുങ്ങച്ചിറ ലിസ്യൂ കോൺവെൻ്റ് മഠാംഗമായ സിസ്റ്റർ ആവില (99) നിര്യാതയായി.

പരേതനായ ഇരിങ്ങാലക്കുട ചക്കാലക്കൽ ജോസഫ് ഇട്ട്യാനത്തിൻ്റെ മകളാണ്.

സംസ്കാരം നടത്തി.

തൃശൂർ സേക്രഡ് ഹാർട്ട് കോൺവെൻ്റ്, ജെബി കോൺവെൻ്റ് പറപ്പൂർ, ചൂണ്ടൽ, വൈന്തല, പാറക്കടവ്, ഇരിങ്ങാലക്കുട, പോട്ട, സാൻജോ ഭവൻ ആനന്ദപുരം, കാർമൽ കോൺവെൻ്റ് മാള എന്നീ ഭവനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങൾ : സിസ്റ്റർ അക്വീന, സി.ജെ. ജേക്കബ്, സി.ജെ. ജോസഫ്, സിസ്റ്റർ മേരി ജോസഫ് ചക്കാലക്കൽ, കൊച്ചുത്രേസ്യ

Leave a Reply

Your email address will not be published. Required fields are marked *