നിര്യാതനായി

ജോസ്

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി കെടങ്ങത്ത് ചക്കാലക്കൽ കൊച്ചാപ്പു (ജോസഫ്) മകൻ ജോസ് (78) നിര്യാതനായി.

സംസ്കാരം തിങ്കളാഴ്ച (ഒക്ടോബർ 13) രാവിലെ 10 മണിക്ക് പൊറത്തിശ്ശേരി സെൻ്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : അല്ലി ജോസ്

മക്കൾ : സ്വന്യ, സൗമ്യ

മരുമക്കൾ : ഫ്രാങ്ക് ആൻ്റണി, അജി ജോയ്

Leave a Reply

Your email address will not be published. Required fields are marked *