സുനിൽകുമാർ (ഗോപി)
ഇരിങ്ങാലക്കുട : ശ്രീനാരായണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് പടിഞ്ഞാറ് പരേതനായ മുല്ലപ്പിള്ളി അപ്പുനായരുടെയും എരമംഗലത്ത് ശാന്തമ്മയുടെയും മകൻ സുനിൽ കുമാർ (ഗോപി) (58) വിദേശത്ത് വച്ച് നിര്യാതനായി.
സംസ്കാരം ബുധനാഴ്ച (ജനുവരി 15) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ : സജി
സഹോദരങ്ങൾ : പ്രേംകുമാർ, ഹേമമാലിനി, അനിൽ കുമാർ
Leave a Reply