നിര്യാതനായി

ഗഗൻ

ഇരിങ്ങാലക്കുട : മാപ്രാണം കുഴിക്കാട്ടുകോണം നമ്പ്യങ്കാവ് ക്ഷേത്രത്തിന് സമീപം ചേരായ്ക്കൽ കുമാരൻ മകൻ ഗഗൻ (66) നിര്യാതനായി.

സംസ്കാരം ബുധനാഴ്ച്ച (ജനുവരി 15) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : ജയശ്രീ

മക്കൾ : നിഖില, അനീറ, അലീന

മരുമക്കൾ : റയാൻ, പ്രതീഷ്, അഖിൽ

സഹോദരങ്ങൾ : ലാൽ, ജയൻ, രമേഷ്, ഷെർളി, വിപിൻ

Leave a Reply

Your email address will not be published. Required fields are marked *