നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് എൻവയോൻമെന്റ് പ്രൊട്ടക്ഷൻ സംഘടനയുടെ ജില്ലാ കമ്മിറ്റി രൂപീകരിച്ചു

തൃശൂർ : നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് എൻവയോൻമെന്റ് പ്രൊട്ടക്ഷൻ എന്ന മനുഷ്യാവകാശ സംഘടനയുടെ തൃശൂർ ജില്ലാ കമ്മിറ്റി രൂപീകരിച്ചു.

തൃശൂർ ശക്തൻ ആർകേഡ് റോട്ടറി ഹാളിൽ നടന്ന ചടങ്ങിൽ സംഘടനയുടെ ദേശീയ- സംസ്ഥാന പ്രതിനിധികൾ പങ്കെടുത്തു സംസാരിച്ചു.

ജില്ലയിലെ ഭാരവാഹികളായി ഹരീഷ് ഭായ് (പ്രസിഡൻ്റ്), ഉഷ പോൾസൺ (സെക്രട്ടറി), നീത ജോൺ (ട്രഷറർ), സന്ധ്യ അനിൽ, ലോനപ്പൻ അനീഷ് (വൈസ് പ്രസിഡൻ്റുമാർ), അംബിക, കരോളിൻ ജോഷ (ജോയിൻ്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *