ദേശീയ വ്യാപാരിദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂർ- അവിട്ടത്തൂർ – തൊമ്മാന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ വ്യാപാരി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

പ്രസിഡന്റ് ബൈജു മുക്കുളം പതാക ഉയർത്തി.

സെക്രട്ടറി ബെന്നി അമ്പഴക്കാടൻ, ട്രഷറർ ഷിബു കാച്ചപ്പിള്ളി, എ.എസ്. ഷാജി, എൻ.എസ്‌. പ്രസാദ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *