ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ കൃഷിഭവൻ ഹരിത അർബൻ മാർക്കറ്റിന്റെ ആഭിമുഖ്യത്തിൽ കൃഷിഭവനിൽ സംഘടിപ്പിച്ച കുംഭവിളകളുടെ നടീൽ വസ്തുക്കളുടെ പ്രദർശന- വിപണനം കൗൺസിലർ പി.വി. ശിവകുമാർ ഉദ്ഘാടനം ചെയ്തു.
കൃഷി ഫീൽഡ് ഓഫീസർ എം.ആർ. അജിത്കുമാർ, അർബൻ മാർക്കറ്റ് പ്രസിഡന്റ് ഷിൻസി ഇക്ബാൽ, കർഷകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.












Leave a Reply