ഇരിങ്ങാലക്കുട : എ.ഐ.ടി.യു.സി. – സിപിഐ നേതാവായിരുന്ന എ.ടി. വർഗ്ഗീസിൻ്റെ 9-ാം ചരമവാർഷികം ആചരിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി.
സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി, എഐടിയുസി മണ്ഡലം സെക്രട്ടറി കെ.കെ. ശിവൻ, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ അനിത രാധാകൃഷ്ണൻ, കെ.എസ്. പ്രസാദ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, ലോക്കൽ അസിസ്റ്റൻ്റ് സെക്രട്ടറി അഡ്വ. രാജേഷ് തമ്പാൻ, എഐടിയുസി നേതാക്കളായ വർദ്ധനൻ പുളിക്കൽ, കെ.സി. മോഹൻലാൽ, ടി.പി. ബാബു എന്നിവർ പങ്കെടുത്തു.












Leave a Reply