ഇരിങ്ങാലക്കുട : കടുപ്പശ്ശേരി ദുർഗ്ഗാ ഭഗവതി ക്ഷേത്ര ക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ പാചക വിദഗ്ധൻ ഉണ്ണി സ്വാമിയുടെ അനുസ്മരണ യോഗം നടത്തി.
പ്രസിഡന്റ് എ.ജി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ മുൻ ചിഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, പത്മനാഭ ശർമ്മ, സുജിത്, ഡോ. ടി. ശിവകുമാർ, ഡോ. രഞ്ജിത്ത്, രാമൻ മാസ്റ്റർ, അഡ്വ. ഇ. ശശികുമാർ, ധീരജ്, ഡോ. ഷാജു പൊറ്റക്കൽ, സുരേഷ് മണമാടത്തിൽ തുടങ്ങി സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ള നിരവധിയാളുകളും ക്ഷേത്രം ഭാരവാഹികളും അനുസ്മരണത്തിൽ പങ്കെടുത്തു സംസാരിച്ചു.
ഗിരീഷ് നന്ദി പറഞ്ഞു.












Leave a Reply