നിര്യാതയായി

മേരി

ഇരിങ്ങാലക്കുട : ഗാന്ധിഗ്രാമിൽ പരേതനായ പുതുശ്ശേരി ജോസ് ഭാര്യ മേരി (84) നിര്യാതനായി.

സംസ്കാരം തിങ്കളാഴ്ച (ഒക്ടോബർ 13) രാവിലെ 9.30ന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

മക്കൾ : ആൻ്റു, ബസിയൻ, ഷാജു, ലാലു, പരേതനായ ലിംസൺ, ബിജു

മരുമക്കൾ : എൽസി, ഡെയ്സി, ത്രസ്യാമ്മ, ജോഷ്മി, പരേതയായ ബിജി

നിര്യാതയായി

ആമിന

ഇരിങ്ങാലക്കുട : കോണത്തുകുന്ന് മുടവൻകാട്ടിൽ പരേതനായ കോയ ഭാര്യ ആമിന നിര്യാതയായി.

ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8 മണിക്ക് കരൂപ്പടന്ന മഹല്ല് ഖബറിസ്ഥാനിൽ.

മക്കൾ : സലീം, അബ്ദുൽ അസീസ്, ബഷീർ, ഷൈലാബി, നൗഷാദ്, സിയാദ്, ഷമീർ, ഫൈസൽ

മരുമക്കൾ : റഫീഖ, റംല, മിസ്‌രിയ, ഷാജഹാൻ, ബുഷ്റ, ഷക്കീല, അനീറ, ജാസ്മിൻ

നിര്യാതയായി

ഭാരതി

ഇരിങ്ങാലക്കുട : പുല്ലൂർ പരേതനായ വെളുത്തേടത്ത് പറമ്പിൽ ഭാസ്കരൻ ഭാര്യ ഭാരതി (92) നിര്യാതയായി.

സംസ്കാരകർമ്മം ഇന്ന് (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വവസതിയിൽ കർമ്മങ്ങൾക്ക് ശേഷം ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

നിര്യാതയായി

ഫാത്തിമ

ഇരിങ്ങാലക്കുട : എടതിരിഞ്ഞി തോട്ടുപറമ്പിൽ പരേതനായ അലി ഭാര്യ കുഞ്ഞു ഫാത്തിമ (77) നിര്യാതയായി.

ഖബറടക്കം ബുധനാഴ്ച (ഒക്ടോബർ 1) രാവിലെ 9 മണിക്ക് എടതിരിഞ്ഞി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

മക്കൾ : അബ്ദുൽ സമദ്, ഫസൽ, റഷീദ, ഷാഹിദ, വഹീദ

മരുമക്കൾ : റസീന, ഷംല, ഹംസ, ഷാജി, കബീർ

നിര്യാതയായി

കല്യാണി

ഇരിങ്ങാലക്കുട : കാട്ടൂർ പരേതനായ കണ്ണംപുള്ളി ഗോപാലൻ ഭാര്യ കല്യാണി (94) നിര്യാതയായി.

സംസ്കാരകർമ്മം ഒക്ടോബർ 1(ബുധനാഴ്ച) രാവിലെ 9.30 ന് വീട്ടുവളപ്പിൽ.

മക്കൾ : രമണി, ലളിത, അജിത, സുനിത

മരുമക്കൾ : പരേതനായ ഗംഗാധരൻ, സുബ്രഹ്മണ്യൻ, ജയൻ

നിര്യാതയായി

ത്രേസ്യ

ഇരിങ്ങാലക്കുട : കാട്ടൂർ ആലപ്പാട്ട് പാലത്തിങ്കൽ പരേതനായ വറീത് ഭാര്യ ത്രേസ്യ (30) നിര്യാതയായി.

സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് ഉച്ചതിരിഞ്ഞ് 4 കാട്ടൂർ സെൻ്റ് മേരീസ് ദൈവാലയ സെമിത്തേരിയിൽ.

മക്കൾ : പരേതനായ ഫിലോമിന, ആനി, ജോൺസൺ, ആൻഡ്രൂസ്, മേരി, റീന

മരുമക്കൾ : ആൻ്റണി, പരേതനായ ജോസ്, ഷൈനി, ശോശ, പരേതനായ തോംസൺ, ജോർജ്ജ്

നിര്യാതയായി

കാളിക്കുട്ടി

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി വട്ടപറമ്പിൽ വേലായുധൻ ഭാര്യ കാളിക്കുട്ടി (80) നിര്യാതയായി.

സംസ്കാരം വ്യാഴാഴ്ച (സെപ്തംബർ 25) രാവിലെ 10 മണിക്ക് മുക്തിസ്ഥാനിൽ.

നിര്യാതയായി

ശ്രീഷ

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി നാലുമൂലയിൽ പോക്കുരുപറമ്പിൽ സന്ദീപ് ഭാര്യ ശ്രീഷ (33) നിര്യാതയായി.

വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ്.

നിര്യാതയായി

അംബിക

ഇരിങ്ങാലക്കുട : പുല്ലൂർ മുല്ലക്കാട് പുത്തുക്കാട്ടിൽ വീട്ടിൽ മാധവൻ ഭാര്യ അംബിക (59) നിര്യാതയായി.

സിപിഐഎം പുല്ലൂർ മുല്ല ബ്രാഞ്ച് അംഗവും എഡിഎസ് അംഗവും മുൻ കുടുംബശ്രീ സിഡിഎസ് അംഗവും ആയിരുന്നു.

സംസ്കാരം നടത്തി.

മക്കൾ : അമൽ, നവീൻ

നിര്യാതയായി

കോമളം

ഇരിങ്ങാലക്കുട : മാപ്രാണം കാക്കനാടൻ കുട്ടൻ ഭാര്യ കോമളം (67) നിര്യാതയായി.

സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് വീട്ടുവളപ്പിൽ.

മക്കൾ : രാജേഷ്, രേഖ, കണ്ണൻ

മരുമക്കൾ : ശശി, ശിഖ, രജിത