രാധാകൃഷ്ണന്‍
ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ഉണ്ണിപറമ്പത്ത് വീട്ടില്‍ രാധാകൃഷ്ണന്‍ (75) നിര്യാതനായി.
റിട്ടയേർഡ് കെ.എസ്.ഇ.ബി.ഉദ്യോഗസ്ഥനാണ്.
സംസ്കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍.
ഭാര്യ : മൈഥലി
മക്കള്‍ : പ്രവീണ്‍ (ഗള്‍ഫ്), പൂര്‍ണ്ണിമ (വെള്ളാങ്ങല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്)
മരുമക്കള്‍ : രാജേഷ്, പ്രവീണ
Leave a Reply