നിര്യാതയായി

ദേവകി

ഇരിങ്ങാലക്കുട : മാപ്രാണം കാക്കനാട്ട് വേലായുധൻ ഭാര്യ ദേവകി (98) നിര്യാതയായി.

സംസ്കാരം ഞായറാഴ്ച (ജനുവരി 12) ഉച്ചയ്ക്ക് 12.30ന് മുക്തിസ്ഥാനിൽ.

മക്കൾ : രാഹുലൻ, സാവിത്രി, ഗോപി, ശാന്ത, ലളിത, ഷാജൻ, സുരേഷ്

മരുമക്കൾ : ലളിത, വാസതി, വിദ്യ, ബിന്ദു

നിര്യാതയായി

തങ്കമ്മ

ഇരിങ്ങാലക്കുട : സി പി ഐ (എം) കിഴുത്താണി ലോക്കൽ കമ്മറ്റി സെക്രട്ടറി ടി പ്രസാദിൻ്റെ മാതാവ് തത്തംപിള്ളി തങ്കമ്മ (86) നിര്യാതയായി.

ശവസംസ്കാരം ഡിസംബർ 8(ബുധനാഴ്ച്ച) ഉച്ചകഴിഞ്ഞ് 2.30 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

ഭർത്താവ് : പരേതനായ പരമേശ്വരൻ നായർ

മക്കൾ : പ്രസാദ്, പരേതനായ സേതുമാധവൻ

മരുമക്കൾ : ഉഷ, ബിന്ദു

നിര്യാതയായി

സിസിലി

ഇരിങ്ങാലക്കുട : തെക്കേക്കര ആൻ്റണി ഭാര്യ സിസിലി (80) നിര്യാതയായി. തൃശ്ശൂർ തോട്ടാൻ കുടുംബാംഗമാണ്.

സംസ്കാര ശുശ്രൂഷാ കർമ്മം കാട്ടുങ്ങച്ചിറ പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന മകൻ ജോസഫിൻ്റെ വസതിയിൽ.

സംസ്കാരം ബുധനാഴ്ച (ജനുവരി 08) വൈകീട്ട് 3.30ന് ഇരിങ്ങാലക്കുട കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

മക്കൾ : ആനിമോൾ, വർഗ്ഗീസ് (ബോബി), നൈസി ജോയ്, മെയ്യ് മോൾ, ജോസഫ് ആൻ്റണി

മരുമക്കൾ : മാത്യു പൊറത്തൂക്കാരൻ, സ്മിത കോങ്കോത്ത്, പരേതനായ ജോയ് ചക്കാലക്കൽ, വർഗീസ് ഊക്കൻ, വീണ ചേലക്കാട്ടുപറമ്പിൽ

നിര്യാതയായി

ശാരദാമ്മ

ഇരിങ്ങാലക്കുട : മുരിയാട് വേഴെക്കാട്ടുകര പരേതനായ പുളിയത്ത് രാമൻ നായർ ഭാര്യ ശാരദാമ്മ (91) നിര്യാതയായി.

സംസ്കാരം ഡിസംബർ 5 (ഞായറാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : പ്രേമലത, ശശിധരൻ, ശാന്തകുമാരി, ശൈലജ

മരുമക്കൾ : കമലാകരൻ, ജയശ്രീ, സേതുമാധവൻ, പരേതനായ പ്രദീപ് കുമാർ

നിര്യാതയായി

ഡെയ്സി

ഇരിങ്ങാലക്കുട : ചിറയത്ത് അടിയാട്ടിപറമ്പിൽ റാഫേൽ മാസ്റ്റർ ഭാര്യ ഡെയ്സി (76) നിര്യാതയായി.

സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് മൂർക്കനാട് സെന്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ.

മക്കൾ : മിനി, സുമി, സ്മിത

മരുമക്കൾ : ജെയ്സൻ, ടെന്നിസൻ, സിൻ്റോ

നിര്യാതയായി

ജയശ്രീ

ഇരിങ്ങാലക്കുട : എടതിരിഞ്ഞി പോത്താനി പരേതനായ വെളിയത്ത് പാറന്റെ മകളും കൊടകര പുലിപ്പാറക്കുന്ന് കോമ്പാൻ സജീവൻ്റെ ഭാര്യയുമായ ജയശ്രീ (52) നിര്യാതയായി.

സംസ്കാരം തിങ്കളാഴ്ച്ച (ഡിസംബർ 30) രാവിലെ
11 മണിക്ക് പുലിപ്പാറക്കുന്നിൽ.

അമ്മ : ജാനകി

മകൻ : വിഷ്ണു

സഹോദരങ്ങൾ : ശിവരാജൻ, രജനി

നിര്യാതയായി

സുഭദ്ര

ഇരിങ്ങാലക്കുട : കുളമൺ ഇല്ലത്ത് നാരായണൻ മൂസ്സത് ഭാര്യ സുഭദ്ര (82) നിര്യാതയായി.

സംസ്കാരം തിങ്കളാഴ്ച (30/12/2024) വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : കെ എൻ ഗിരീഷ് (മുൻ കൗൺസിലർ), മീര, രശ്മി

മരുമക്കൾ : രേണുക ഗിരീഷ്, ജയക്കുട്ടൻ കുമാരനല്ലൂർ, ഉണ്ണികൃഷ്ണൻ കാരിക്കമഠം

നിര്യാതയായി

ലളിത

ഇരിങ്ങാലക്കുട : നമ്പ്യാരു വീട്ടിൽ മുകുന്ദൻ മേനോൻ ഭാര്യ ലളിത നിര്യാതയായി.

റിട്ട അധ്യാപികയാണ്.

സംസ്കാരം ശനിയാഴ്ച (28/12/2024) ഉച്ചതിരിഞ്ഞ് 4 മണിക്ക് മുക്തിസ്ഥാനിൽ.

സഹോദരങ്ങൾ : രാമചന്ദ്രൻ, പരേതനായ ഗോപാലകൃഷ്ണൻ, ഇന്ദിര

നിര്യാതയായി

ശാരദ

ഇരിങ്ങാലക്കുട : തേലപ്പിള്ളി മൂക്കാപ്പിള്ളി സുബ്രഹ്മണ്യൻ ഭാര്യ ശാരദ(79) നിര്യാതയായി.

സംസ്കാരം നടത്തി.

മക്കൾ : രമ, സുനന്ദ, രജനി പരേതയായ ഷീജ

മരുമക്കൾ : ഷാജി, ജോഷി, ജോജി.

നിര്യാതയായി

മോളി

ഇരിങ്ങാലക്കുട : മാമ്പിള്ളി ജോസ് ഭാര്യ മോളി (85) നിര്യാതയായി.

സംസ്കാരം നടത്തി.

മക്കൾ : ഷാം ജോസ്, ഷാജ് ജോസ്, ഷോബി ജോസ്, ഷിബു ജോസ്, ഷൈൻ ജോസ്

മരുമക്കൾ : ജാക്ക്ലിൻ ഷാം, ജയ്മോള്‍ ഷാജ്, അനീത ഷോബി, ലിൻ്റ ഷിബു, ജോൺ മഞ്ഞളി