
തൃശ്ശൂർ ജില്ലയിൽ കോവിഡ് വാക്സിന് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കൃഷി മന്ത്രി വി.എസ് സുനില്‍ കുമാർ നിര്‍വ്വഹിച്ചു.
ശുഭപ്രതീക്ഷയോടെ കോവിഡിനെതിരെയുള്ള വാക്സിന് വിതരണത്തില്‍ ആദ്യ ചുവടുവെച്ച് തൃശ്ശൂർ. തൃശ്ശൂർ ജനറൽ ആശുപത്രിയില്‍ നടന്ന വാക്സിന് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കൃഷി മന്ത്രി വി.എസ് സുനില്‍ […]