Irinjalakuda

സൈബർ കുറ്റകൃത്യങ്ങൾ നാൾക്കു നാൾ വർദ്ധിക്കുന്നു – ആർ കെ ജയരാജ്

ഇരിങ്ങാലക്കുട : മാറുന്ന കാലത്ത് സൈബർ ലോകം കൗമാരത്തെ പിടിമുറുക്കിയിരിക്കുകയാണ്. കുറ്റകൃത്യങ്ങൾ പെരുകി. മയക്കുമരുന്ന്, മദ്യപാനം, ലഹരി തുടങ്ങിയവയ്ക്കടിമപ്പെട്ട് നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് കുന്നുമ്മൽക്കാട് സൗഹൃദ […]

Irinjalakuda

നിര്യാതനായി

പട്ടേപ്പാടം : കുന്നുമ്മൽക്കാട് സെന്ററിൽ താമസിക്കുന്ന കായംകുളം പരേതനായ കുഞ്ഞുമരയ്ക്കാറിന്റെ മകൻ അബ്ദുറഹിമാൻ (68) നിര്യാതനായി. ഖബറടക്കം പിന്നീട് പട്ടേപ്പാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തും. ഭാര്യ: സെഫിയ. […]

Exclusive

വ്യവസായ സംരഭം മുന്നോട്ട് കൊണ്ടു പോകാനാകാതെ ആത്മഹത്യയുടെ വക്കിലെത്തിയ വനിതാ സംരംഭകയുടെ പരാതി പ്രധാന മന്ത്രിക്ക് മുന്നിൽ

ഇരിങ്ങാലക്കുട : വ്യവസായ സൗഹാർദ്ദ സംസ്ഥാനം എന്ന് ഏറെ കൊട്ടിഘോഷിക്കുമെങ്കിലും സംരംഭകത്വവുമായി മുന്നിട്ടിറങ്ങുന്നവർ ആരിൽ നിന്നും യാതൊരു സൗഹാർദ്ദവും പ്രതീക്ഷിക്കരുത് എന്നതാണ് സമീപകാല യാഥാർത്ഥ്യം. വേളൂക്കര പഞ്ചായത്തിൽ […]

Agri

പട്ടേപ്പാടം പാടശേഖര നെല്ലുൽപ്പാദക സമിതിയുടെ ആഭിമുഖ്യത്തിൽ ‘വിത’ ഉത്സവം നടത്തി

കുതിരത്തടം : വേളൂക്കര ഗ്രാമപഞ്ചായത്തിലെ പട്ടേപ്പാടം പാടശേഖര നെല്ലുൽപ്പാദക സമിതിയുടെ വിത ഉത്സവം കുതിരത്തടം പള്ളിയുടെ പുറകിലുള്ള പാടത്ത് വച്ചു നടക്കുകയുണ്ടായി, വാർഡിലെ കാലങ്ങളായി തരിശായി കിടക്കുന്ന […]

Book

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം ശേഖരിക്കാൻ പദ്ധതിയുമായി പട്ടേപ്പാടം താഷ്ക്കന്റ് ലൈബ്രറി

ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം ശേഖരിക്കുന്നതിന് പട്ടേപ്പാടം താഷ്ക്കന്റ് ലൈബ്രറി ആവിഷ്കരിച്ച ‘പുസ്തകങ്ങൾ അതിജീവനത്തിന് ‘എന്ന പദ്ധതിയുടെ ഉദ്ഘാടനം വെള്ളാങ്ങല്ലുർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന […]

Irinjalakuda

ആ‍ര്‍ഭാടമായി ജീവിക്കാന്‍ വേണ്ടി ബൈക്ക് മോഷണം ; യുവാവ് അറസ്റ്റില്‍

ആളൂർ :  ബൈക്ക് മോഷണം നടത്തി വില്പന ചെയ്ത് ആര്‍ഭാട ജീവിതം നയിച്ച്‌ വന്ന യുവാവിനെ ആളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടേപ്പാടം പൂന്തോപ്പ് തറയില്‍ വീട്ടില്‍ […]

Irinjalakuda

കോൺഗ്രസ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഒട്ടിച്ച പോസ്റ്ററുകൾ നശിപ്പിച്ച നിലയിൽ

പട്ടേപാടം : കോൺഗ്രസ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഒട്ടിച്ച പോസ്റ്ററുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി. പട്ടേപാടം മിച്ചഭൂമി കോളനി പരിസരത്ത് ഒട്ടിച്ച പോസ്റ്ററുകളാണ് ഇന്നലെ […]

Irinjalakuda

എസ്.വൈ.എസ് വെള്ളാങ്ങല്ലൂര്‍ സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി പട്ടേപ്പാടം ചീനിക്കാപ്പുറത്ത് ഷഹീർ സഖാഫി (41) നിര്യാതനായി

കരൂപ്പടന്ന :എസ്.വൈ.എസ് വെള്ളാങ്ങല്ലൂര്‍ സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി പട്ടേപ്പാടം ചീനിക്കാപ്പുറത്ത് മുഹമ്മദ് മകൻ ഷഹീർ സഖാഫി (41) നിര്യാതനായി.ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് പട്ടേപ്പാടം മഹല്ല് ഖബർസ്ഥാനിൽ […]

Irinjalakuda

തീക്ഷ്ണമായ ജീവിത പ്രതിസന്ധികളെ നേരിട്ട് കഠിനാദ്ധ്വാനത്തിലൂടെ അക്കാദമിക ശ്രേണികൾ നടന്നു കയറിയ യുവാവിന് ജന്മനാടിന്റെ ആദരം

പട്ടേപാടം : തീക്ഷ്ണമായ ജീവിത പ്രതിസന്ധികളെ നേരിട്ട് കഠിനാദ്ധ്വാനത്തിലൂടെയും പരന്ന വായനയിലൂടെയും അക്കാദമിക ശ്രേണികൾ നടന്നു കയറിയ യുവാവിന് ജന്മനാടിന്റെ ആദരം. മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും […]

Environment

പട്ടേപാടം എ.എൽ.പി സ്കൂളിന്റേയും താഷ്ക്കന്റ് ലൈബ്രറിയുടേയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

വേളൂക്കര : പട്ടേപ്പാടം എ.എൽ.പി സ്കൂളിന്റേയും താഷ്ക്കന്റ് ലൈബ്രറിയുടേയും  സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പട്ടേപ്പാടം റൂറൽ കോപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ്   ആർ.കെ ജയരാജ് പരിസ്ഥിതി ദിനാചരണം […]