Exclusive

ലോക് സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പടിയൂർ പഞ്ചായത്തിൽ പോലീസ് റൂട്ട് മാർച്ച് നടത്തി

പടിയൂർ : ലോക് സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പടിയൂർ പഞ്ചായത്തിൽ പോലീസ് റൂട്ട് മാർച്ച് നടത്തി.കാട്ടൂർ ഇൻസ്പെക്ടർ ആർ.ശിവകുമാറിന്റെ നേതൃത്വത്തിൽ എടതിരിഞ്ഞി, പടിയൂർ, വളവനങ്ങാടി എന്നിവടങ്ങളിലായിരുന്നു റൂട്ട് മാർച്ച് […]

Irinjalakuda

നിര്യാതനായി

പടിയൂർ : സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ച പടിയൂർ സ്വദേശി  മനാഫിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. പടിയൂർ നിലംപതി പരേതനായ ഊളക്കൽ കുഞ്ഞുമുഹമ്മദ് മകൻ മനാഫിന്റെ മൃതദേഹമാണ് […]

Irinjalakuda

പടിയൂർ ഡോൺ ബോസ്കോ യൂറോപ്യൻ പ്രൈമറിസ്കൂളിന്റെ എഴുപത്തി മൂന്നാം വാർഷികമാഘോഷിച്ചു

വളവനങ്ങാടി : പടിയൂർ ഡോൺ ബോസ്കോ യൂറോപ്യൻ പ്രൈമറിസ്കൂളിന്റെ എഴുപത്തി മൂന്നാമത് വാർഷികാഘോഷം മാർച്ച് 1 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 .30 ന് പടിയൂർ കെ.കെ.എം.എസ് ഓഡിറ്റോറിയത്തിൽ […]

Irinjalakuda

നിര്യാതയായി

പടിയൂർ : കുറുപ്പശ്ശേരി വേലായുധൻ ഭാര്യ അയ്യപ്പെണ്ണ് (70) നിര്യാതയായി. മക്കൾ :സുലോചന,ശ്രീനിവാസൻ,ഷൈലജ,ഷീന മരുമക്കൾ :ചന്ദ്രൻ,അമ്പിളി,ബാലൻ, അപ്പുണ്ണി മൃതസംസ്കാര ചടങ്ങുകൾ നാളെ ( 01/03/2019) രാവിലെ 10.30 […]

Good News

മാനവ സാഹോദര്യത്തിന്റെ മൂല്യങ്ങൾ ഉയർത്തി പിടിച്ച് എടതിരിഞ്ഞി പൂയം ; മത സൗഹാർദ്ദത്തിന്റെ ഉദാത്ത മാതൃകയായി മസ്ജിദിൽ നിന്നും, പള്ളിയിൽ നിന്നും കാവടിയിറക്കം

പടിയൂർ : പ്രളയക്കെടുതികൾ ഏറ്റവും കൂടുതൽ ബാധിച്ച പഞ്ചായത്തായിരുന്നു പടിയൂർ പഞ്ചായത്ത്. പ്രളയത്തിന് മുമ്പ് രാഷ്ടീയ അക്രമങ്ങൾ മൂലം പഞ്ചായത്തിലെ സമാധാനാന്തരീക്ഷം പോലും ഏതാനും ആഴ്ചകൾ ആശങ്കയിലായിരുന്നു. […]

Irinjalakuda

നിര്യാതനായി

പടിയൂർ : പടിയൂർ ചാർത്താംകുടത്ത് വീട്ടിൽ വിശാരദൻ (78) നിര്യാതനായി. മൃതദേഹ സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4.30 ന് വീട്ടുവളപ്പിൽ നടക്കും.അമ്മിണിയാണ് ഭാര്യ.ഷാജു കുമാർ, രമ, ലതിക […]

Exclusive

ഏതാനും മാസത്തെ ശാന്തതക്കു ശേഷം പടിയൂരിൽ വീണ്ടും രാഷ്ട്രീയ സംഘട്ടനങ്ങൾ തുടർകഥയാകുന്നു, പൂയാഘോഷത്തിന് നാടൊരുങ്ങി നിൽക്കവേ അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ ശക്തമായ ഇടപെടൽ പോലീസ് നടത്തണമെന്ന് നാട്ടുകാർ

പടിയൂർ : ഏതാനും മാസത്തെ ശാന്തതക്കു ശേഷം പടിയൂരിൽ വീണ്ടും രാഷ്ടീയ സംഘട്ടനങ്ങൾ തുടർകഥയാകുന്നു. ഈ മാസം ഇതു വരെ രണ്ട് അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ […]

Exclusive

പടിയൂരിൽ എ.ഐ.എസ്.എഫ് നേതാവിന്റെ വീടിനു നേരെ കല്ലേറ്

പടിയൂർ : എ.ഐ.എസ്.എഫ് തൃശൂർ ജില്ലാ കമ്മറ്റിയംഗം മിഥുൻ പോട്ടക്കാരന്റെ വീടിനു നേരെ കല്ലേറുണ്ടായി. കല്ലേറിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു.വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കല്ലേറ് നടന്നിരിക്കുന്നത്.ഇന്നലെ രാത്രിയോടെയാണ് […]

Irinjalakuda

എsതിരിഞ്ഞി എച്ച്.ഡി.പി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ പൂയ മഹോത്സവത്തിന് 14 ന് കൊടിയേറും

ഇരിങ്ങാലക്കുട : എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ ഈ വർഷത്തെ പൂയ മഹോത്സവത്തിന് ഫെബ്രുവരി 14 ന് കൊടിയേറും. അന്നേ ദിവസം വിശേഷാൽ പൂജകൾക്കു […]

Irinjalakuda

പടിയൂർ കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക അദാലത്ത് സംഘടിപ്പിച്ചു

പടിയൂർ : സ്ത്രീകളും കുട്ടികളും നേരിടുന്ന വിവിധ വെല്ലുവിളികളെയും പ്രദേശത്ത് നിലനിൽക്കുന്ന അരക്ഷിതാവസ്ഥയും കണ്ടെത്തി അവയെ ഇല്ലാതാക്കുന്നതിനും അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനും അതിക്രമത്തിന് വിധേയരായവർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനായി […]